സാധാരണ ആൾക്കാരെ ബഹിരാകാശത്തേക്ക് എടുക്കുമോ ?


ഉത്തരം

അസ്ടോനോട്ടോ, കോസ്മോനോട്ട്  അല്ലെങ്കി ഗഗാനോട്ട് ആവാ  മാനസികവും ശാരീരികവുമായി നല്ല ആരോഗ്യം വേണം. ചുരുങ്ങിയത് രണ്ടു വഷത്തെ ട്രെയിനിങ് അനിവാര്യമാണ്.

Share This Article
Print Friendly and PDF