സൗരയൂഥത്തിൽ ഗ്രഹങ്ങളെ കൂടാതെ കുള്ളൻ ഗ്രഹങ്ങളുമുണ്ടല്ലോ. അങ്ങനെയാണെങ്കിൽ എത്ര കുള്ളൻ ഗ്രഹങ്ങളുണ്ട് സൗരയൂഥത്തിൽ?


ഉത്തരം

സൗരയൂഥത്തിൽ 5 കുള്ളൻ ഗ്രഹങ്ങളാണുള്ളത്. പ്ലൂട്ടോ (Pluto), സീറിസ് (Ceres),  ഏറിസ് (Eris}, മാക്കെമാക്കെ (Makemake), ഹൗമേയ (Haumea) എന്നിവയാണവ. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര സംഘടന (International Astronomical Union - IAU) അംഗീകരിച്ച ഈ 5 എണ്ണത്തിനുപുറമേ മറ്റു ചിലരേയും ഈ സംഘത്തിൽ ഉൾപെടുത്താൻ പരിഗണിക്കുന്നുണ്ട്. 

Share This Article
Print Friendly and PDF