മൊബൈൽ ഫോൺ രശ്മികൾ അപകടകരമാണോ?


ഉത്തരം

അല്ല. ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ അനുസരിച്ച് മൊബൈൽ ഫോണുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.


അധികവായനയ്ക്ക് ലൂക്ക ലേഖനം  മൊബൈൽ ഫോണും ടവറുകളും അപകടകാരികളോ ? ലേഖനം വായിക്കാം

Share This Article
Print Friendly and PDF