അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനകത്തോ, സോയുസ് വാഹനത്തിനകത്തോ സ്വതന്ത്രമായി നടക്കാൻ കഴിയും. എന്നാൽ ഭാരമില്ലായ്മ എന്ന പ്രതീതി (apparent weightlessness) അനുഭവപ്പെടുന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ "ചാടി"പ്പോകുകയോ ഉയർന്നു പോകുകയോ ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തു നടക്കാൻ സാധ്യമല്ല. "പ്ലവം" (float ) ചെയ്യാനേ കഴിയൂ.
ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്ക് പോകുന്നു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനകത്തെ ജീവിതം - സുനിത വില്യംസ് പങ്കിടുന്നു