തുളസി ചെടി ഓസോൺ വാതകം പുറംതള്ളുന്നുണ്ടോ?ഉണ്ടെങ്കിൽ അതിന്റെ കാരണം എന്താണ്‌?


thulsi

Category: ജീവശാസ്ത്രം

Subject: Science

14-Oct-2020

552

ഉത്തരം

തുളസി ചെടി ഓസോൺ വാതകം പുറത്തു വിടുന്നില്ല. അത് തെറ്റായ വിവരമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ശാസ്ത്രലോകം തള്ളിക്കളഞ്ഞ തെറ്റിദ്ധാരണകളാണ് തുളസിയുടേയും ആലിന്റെയും പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. അവയ്ക്ക് ഓസോണ്‍ പുറത്തുവിടാനാവില്ല.


എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ? -ലൂക്ക ലേഖനം വായിക്കാം
Share This Article
Print Friendly and PDF