Science

ആൽബർട്ട് ഐൻസ്റ്റൈൻ എന്നും ഭഗവത്ഗീത കൊണ്ട്‌ നടന്നിരുന്നോ?

ഉണ്ടെങ്കിൽ എന്താണ്‌ അതിൽ നിന്നും നമ്മൾ കാണേണ്ടത്‌?

ഉത്തരം കാണുക

കറണ്ടില്ലാത്തപ്പോൾ മൊബൈൽ ഫോൺ ഡിസ്ചാർജ് ചെയ്യുമോ

നാട്ടിൽ ഒരു വിശ്വാസമുണ്ട്, കറണ്ടില്ലാത്തപ്പോൾ മൊബൈൽ ഫോൺ പോലുള്ള റീചാർജ് ചെയ്യാവുന്ന ഉപകരണങ്ങൾ plug point -ൽ നിന്ന് ഡിസ്കണക്റ്റ് ചെയ്തില്ല എങ്കിൽ ഉപകരണത്തിൽ ഉള്ള ചാർജ് ചോർന്നു പോകുമെന്ന്. ഇത്തരത്തിൽ ഡിസ്ചാർജ്; സംഭവിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ? - വിജയ് കെ.

ഉത്തരം കാണുക