എന്തുകൊണ്ടാണ് ഓരോ മാസവും ഗ്രഹണം (lunar and solar) ഉണ്ടാവാത്തത് ?
ഉത്തരം കാണുക
പൗർണ്ണമി, അമാവാസി നാളുകളിൽ ആസ്ത്മ, മനോരോഗം മുതലായവ മൂർഛിക്കുകയും പശുക്കളും മറ്റും ഇണചേരാൻ താല്പര്യം കാട്ടുകയും ചെയ്യാറുണ്ടല്ലോ. ചന്ദ്രന് ഇത്തരം സ്വാധീനങ്ങൾ ഉണ്ടാകാമെങ്കിൽ മറ്റു ഗ്രഹങ്ങൾക്കും ഉണ്ടായിക്കൂടേ?
ഉത്തരം കാണുകഅങ്ങനെ ചില വാട്സാപ്പ് സന്ദേശങ്ങൾ കണ്ടു.
ഉത്തരം കാണുകദിവസേന അല്പാല്പം മഞ്ഞൾ സേവിച്ചാൽ കാൻസർ എന്ന ഗുരുതര രോഗത്തെ പോലും അകറ്റി നിർത്താമെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മഞ്ഞളും കാൻസറും തമ്മിൽ എന്താണ് ബന്ധം ?
ഉത്തരം കാണുകഅനു ബി കരിങ്ങന്നൂർ (റിസർച്ച് ഫെലോ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ) ഉത്തരമെഴുതുന്നു
ഉത്തരം കാണുക