Ask
About
Categories
Why
FAQ
Questions
Science
അലൂമിനിയം പാത്രത്തിൽ പാചകം ചെയ്യാമോ ?
ഉത്തരം കാണുക
ചൊവ്വാദോഷം പോലുള്ള ചില ഗ്രഹദോഷങ്ങൾ വെച്ച് ജ്യോത്സ്യന്മാർ പലതും പ്രവചിക്കുകയും അതു പോലെ സംഭവിക്കുകയും ചെയ്യാറുണ്ടല്ലോ അതിനെന്താണ് വിശദീകരണം ?
അനിരുദ്ധ് ചോദിക്കുന്നു
ഉത്തരം കാണുക
ആകാശം ഒരു സങ്കൽപ്പമാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ, നമ്മൾ ആകാശം കാണുന്നുണ്ട്. അതിന് കാരണം എന്താണ്?
ഉത്തരം കാണുക
ഭൂമിക്കുള്ളില് എങ്ങനെയാണ് വജ്രം ഉണ്ടാകുന്നത് ?
ഉത്തരം കാണുക
ഗ്ലാസ് എത്രകാലം കേടുകൂടാതെയിരിക്കും ?
ഉത്തരം കാണുക
സൂര്യൻ സ്വയം കറങ്ങുകയോ ഭൂമിയെ വലയം വെയ്ക്കുകയോ ചെയ്യുന്നുണ്ടോ
ഉത്തരം കാണുക
ഡോൾഫിൻ സസ്തനിയാണോ മീനാണോ ?
സസ്തനിയാണെങ്കിൽ ഡോൾഫിൻ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് എങ്ങനെയാണ് ?
ഉത്തരം കാണുക
സ്വിച്ച് ഓഫ് ആക്കിയാൽ ബൾബിലെ പ്രകാശം എവിടെ പോകുന്നു?
അനു കെ.ബി
ഉത്തരം കാണുക
വെള്ളം എങ്ങനെ ചുടാകുന്നു
ഉത്തരം കാണുക
First
Previous
3
4
5
6
7
Next
Last