Time travel സാധ്യമാണോ ?

രാജേശ്വരി.കെ.എസ്.

time-travel

Category: ഫിസിക്സ്

Subject: Science

29-Aug-2020

509

ഉത്തരം

നിലവിലുള്ള ധാരണകൾ അനുസരിച്ച് സമയത്തിലുള്ള യാത്ര അസാദ്ധ്യമാണ്. അതായത് നമുക്ക് ഭൂതകാലത്തിലെയോ ഭാവികാലത്തിലെയോ ഒരു സമയത്തിലേക്ക് നമുക്കു യാത്ര ചെയ്യാൻ പ്രായോഗികമായി കഴിയില്ല. എന്നാൽ പ്രകാശത്തോടടുക്കുന്ന വേഗത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞാൽ ആ സഞ്ചാരിയുടെ ക്ലോക്കിലെ സമയം സഞ്ചരിക്കാതിരിക്കുന്ന ആളിൽനിന്നു വളരെ വ്യത്യസ്തമായിരിക്കും.

Share This Article
Print Friendly and PDF