നെബുലയ്‌ക്കു ചുറ്റും ഗ്രഹങ്ങള്‍/മറ്റു വസ്തുക്കളായ വാല്‍നക്ഷത്രങ്ങള്‍ ഒക്കെ പരിക്രമണം ചെയ്യാത്തത് എന്തുകൊണ്ടാണ് ?

അപ്പു

ഉത്തരം

അങ്ങനെ ഉറപ്പിച്ചു പറയാനുള്ള വിവരം നമുക്കില്ല. നെബുലകളെല്ലാം തന്നെ വളരെ അകലെയാണ്. അതിനാൽ അവക്കുചുറ്റും ഇത്തരം വസ്തുക്കൾ ഉണ്ടെങ്കിൽ നാം തിരിച്ചറിയണമെന്നില്ല. ഒരു പക്ഷേ നാളെ നമ്മൾ ഇത്തരം വസ്തുക്കൾ കണ്ടെത്തിയേക്കാം.

Share This Article
Print Friendly and PDF