എനിക്ക് വായുവിൽ പറക്കണമെങ്കിൽ എത്ര ഹീലിയം ബലൂണുകൾ വേണം?


helium-baloon

Category: ഫിസിക്സ്

Subject: Science

12-Oct-2020

583

ഉത്തരം

അത് നിങ്ങളുടെയും ബലൂണിന്റെയും വലിപ്പത്തെ ആശ്രയിച്ചിരിക്കും. ഒരു ക്യുബിക് മീറ്റർ (1000 ലിറ്റർ) ഉള്ളളവുള്ള ഒരു ഹീലിയം ബലൂണിന് ഏതാണ്ട് ഒരു കിലോഗ്രാം ഉയർത്താൻ പറ്റും. ബാക്കി കണക്ക് സ്വയം ചെയ്യാവുന്നതാണ്. 

Share This Article
Print Friendly and PDF