ചേന, ചേമ്പ് എന്നിവയുടെ കാണ്ഡം മണ്ണിനടിയിൽ ആഹാരം ശേഖരിച്ചുവെക്കാനായി രൂപപ്പെട്ടവയാണ്. അവയുടെ ഇലയും അനുബന്ധഭാഗങ്ങളുമാണ് നാം മണ്ണിനു മുകളിൽ കാണുന്നത്. കാണ്ഡം മണ്ണിനടിയിൽ രൂപമാറ്റം വരുന്നതിനാൽ നിലനിൽപ്പിനായി വിശാലമായ ഇലകൾ ഉണ്ടാക്കേണ്ടതുകൊണ്ടാണ് ജാലിക വിന്യാസം വന്നതെന്ന് അനുമാനിക്കാം. ഇത് ഒരു വ്യത്യാസമായി കണക്കാക്കുക