ഫാനിന്റെ ലീഫിന്റെ നീളം കുറഞ്ഞതു കൊണ്ടു മാത്രം സ്പീഡ് കൂടണമെന്നില്ല. മാത്രവുമല്ല സ്പീഡ് റഗുലേറ്റർ ഉപയോഗിച്ച് നിയന്ത്രിക്കുകയും ആകാമല്ലോ? എന്നാൽ ഫാനിന്റെ ലീഫിന് നീളം കുറവാണെങ്കിൽ നല്ല വായുസഞ്ചാരം ഉണ്ടാകണമെങ്കിൽ വേഗം കൂടുതലായിരിക്കണം. അതിനു പറ്റിയ RPM (Revolutions Per Minute) കൂടിയ മോട്ടോർ ആണ് അതിൽ ഉണ്ടാവുക.