ഭൂമിയിൽ നിന്നും ആളുകൾ ചന്ദ്രനിൽ എത്തി ചേർന്ന സമയത്ത് ഭൂമിയിലെ ഓരാൾ ടെലിസ്കോപ്പ് ഉപയോഗിച്ച് ചന്ദ്രനെ നിരീക്ഷിച്ചാൽ ചന്ദ്രനിൽ എത്തിയ ആളുടെ എന്തെങ്കിലും


-- Shreya R.S


Answer

ഇല്ല. ഭൂമിയിലുള്ള ഒരു ടെലിസ്കോപ്പിനും അതിനുള്ള ശേഷിയില്ല. ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിനുപോലും ചന്ദ്രനിലുള്ള 100 മീറ്ററിൽ താഴെ വലിപ്പമുള്ള വസ്തുക്കളെ വേർതിരിച്ചു കാണാൻ കഴിയില്ല. ചന്ദ്രനിലേക്കുള്ള ഭീമമായ ദൂരം തന്നെ കാരണം. ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക