ചന്ദ്രനിൽ ഉള്ള പ്രതലം വളരെ മൃദു ആണോ?


-- Gargi. M. R


Answer

ചന്ദ്രനിൽ ഏതാനും സെന്റിമീറ്റർ കട്ടിയിൽ പൊടിമണ്ണ് ഉണ്ട്. എന്നാൽ അവിടെ ഭൂമിയിലെപ്പോലെ മഴയോ കാറ്റോ ഇല്ലാത്തതിനാൽ ഈ പൊടിയിലെ തരികൾക്ക് പരുക്കൻ പ്രതലമാണ് ഉള്ളത്. 
ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക