ലോകത്തിലെ ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പ് ഏത് ?

--

-- Hamdan


Answer


ലോകത്തിലെ ഏറ്റവും വീര്യമുള്ള വിഷമുള്ള പാമ്പ് നമ്മുടെ കടലിൽ കാണപ്പെടുന്ന വലകടിയൻ പാമ്പാണ് (beaked sea snake). കടൽപാമ്പിൻ്റെ കടിയേറ്റുണ്ടാകുന്ന മരണങ്ങളുടെ പ്രധാന കാരണക്കാരനും ഈ പാമ്പ് തന്നെ. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇവ ഉണ്ട്. ഇവയുടെ ശാസ്ത്രീയ നാമം Enhydrina schistosa. 


കരയിൽ കാണുന്ന പാമ്പുകളിൽ വിഷം കൂടിയത് ആസ്ത്രേലിയയിൽ കാണപ്പെടുന്ന വെസ്റ്റേൺ തയ്പാൻ (Western Taipan, Inland taipan) ആണ്. ശാസ്ത്രീയ നാമം: Oxyuranus microlepidotus.ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക