മഴവില്ലിന്റെ ചാപവും സൂര്യന്റെ വ്യാസവും തമ്മിൽ ബന്ധമുണ്ടോ?


rainbow-and-sun

Category: ഫിസിക്സ്

Subject: Science

05-Sep-2020

731

ഉത്തരം

മഴവില്ലിന്റെ ചാപവും സൂര്യന്റെ വ്യാസവും തമ്മിൽ ബന്ധമില്ല. ജലത്തിന്റെ അപവർത്തനാങ്കമാണ് മഴവില്ലിന്റെ കോണീയ വലിപ്പത്തെ നിർണയിക്കുന്നത്. അതേ സമയം സൂര്യന്റെ കോണളവ് കുറവായിരുന്നെങ്കിൽ മഴവില്ലിലെ നിറങ്ങൾ കൂടുതൽ വ്യക്തതയോടെ വേർതിരിഞ്ഞു കാണുമായിരുന്നു.  


Share This Article
Print Friendly and PDF