ചൂടുള്ള മെറ്റൽ(ലോഹ) പ്രതലങ്ങളിൽ വെള്ളം വീഴുമ്പോൾ ശ്ഷ് എന്ന ശബ്ദം കേൾക്കുന്നത് എന്തുകൊണ്ട്?


hot-surface-water-boiling-sound

Category: ഫിസിക്സ്

Subject: Science

28-Aug-2020

403

ഉത്തരം

ചൂടുള്ള പ്രതലങ്ങളിൽ വെള്ളം വീഴുന്ന സമയത്ത് ആ ലോഹത്തിന്റെ പ്രതലം പെട്ടെന്ന്  തണുക്കുകയും അതിലെ ചൂട് ഉപയോഗിച്ചുകൊണ്ട് വെള്ളം പെട്ടന്ന് തന്നെ ബാഷ്പീകരിച്ച് പുറത്തേക്ക് പോവുകയും ചെയ്യുന്നു. ബാഷ്പീകരണസമയത്ത് ഉണ്ടാവുന്ന ശബ്ദമാണ് നമ്മൾ കേൾക്കുന്നത്.

Share This Article
Print Friendly and PDF