ഏറ്റവും ചെറിയ ആറ്റം ഉള്ള മൂലകം ഏതാണ് ?


smallest-atom

Category: രസതന്ത്രം

Subject: Science

02-Oct-2020

727

ഉത്തരം

ദ്രവ്യ മാനത്തിന്റെ (mass) കാര്യത്തിൽ ഏറ്റവും ചെറുത് ഹൈഡ്രജൻ. എന്നാൽ വ്യാപ്തത്തിന്റെ (volume) കാര്യത്തിൽ ഏറ്റവും ചെറുത് ഹീലിയം.

Share This Article
Print Friendly and PDF