ജീവശാസ്ത്രം

മനുഷ്യരെ വംശങ്ങള്‍ (races) ആക്കി തിരിക്കുന്നതില്‍ എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?

മനുഷ്യരെ കൗക്കസോയിഡ്, മോംഗളോയിഡ്, നീഗ്രോയിഡ് എന്നൊക്കെ വംശങ്ങളായി തിരിക്കാം എന്നാണ് സ്ക്കൂളില്‍ സോഷ്യല്‍ സയന്‍സിന്റെ ഭാഗമായി പഠിച്ചത്. പക്ഷേ, പിന്നീട് വായിച്ചപ്പോള്‍ ഇത്തരം തരം തിരിവുകള്‍ ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത വംശീയതയില്‍ മാത്രം ഊന്നിയവ ആണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇവയില്‍ ഏതാണ് ശരി? അതോ ഇവ രണ്ടിലും ശരിയുണ്ടോ?

ഉത്തരം കാണുക

മനുഷ്യനും നിയാണ്ടർതാലും കണ്ടുമുട്ടിയിട്ടുണ്ടാകുമോ ?

മനുഷ്യനിൽ നിയാണ്ടർതാലിന്റെയോ മറ്റു മനുഷ്യസ്പീഷിസുകളുടെയോ ജീനുകൾ ഉണ്ടാകുമോ ?

ഉത്തരം കാണുക

മയിലിന്റെ പൂർവ്വികർ ആരാണ് ?

മയിലിന്റെ പരിണാമം ഏത് ജീവിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഉത്തരം കാണുക

പരിണാമത്തിന്റെ ഇടനിലഘട്ടങ്ങളിലുള്ള ജീവിവർഗ്ഗങ്ങൾ എവിടെ ?

ജീവശാസ്‌ത്രപരമായ പരിണാമം ശരിയാണെങ്കില്‍ എന്തുകൊണ്ടാണ്‌ ജീവിവര്‍ഗ്ഗങ്ങളെ അവയുടെ വികസനത്തിന്റെ ഇടനില ഘട്ടങ്ങളില്‍ കാണാത്തത്‌ ?

ഉത്തരം കാണുക

കേട്ട് മനസ്സിലാക്കുന്ന ഉപകരണമായ STETHOSCOPE ന് ആ പേര് വന്നതെങ്ങനെ?

സാധാരണ കണ്ട് മനസ്സിലാക്കുന്ന ഉപകരണങ്ങൾക്ക് scope എന്ന് അവസാനിക്കുന്ന വാക്കുകളാണ് ഉപയോഗിക്കുക. ഉദാഹരണം. microscope, telescope, oscilloscope...എന്നിങ്ങനെ. കേട്ട് മനസ്സിലാക്കുന്നവയ്ക്ക് phone എന്നവസാനിക്കുന്ന വാക്കുകളും. ഉദാഹരണം. microphone, telephone, megaphone..... എന്നിങ്ങനെ. എന്നാൽ കേട്ട് മനസ്സിലാക്കുന്ന ഉപകരണമായ STETHOSCOPE ന് ആ പേര് വന്നതെങ്ങനെ? - നജീം കെ. സുൽത്താൻ

ഉത്തരം കാണുക

പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും DNA വേർതിരിച്ചെടുക്കാൻ പറ്റുമോ?

അവ  നശിച്ചു  പോകില്ലേ? ഇതിനെ കുറിച്ച്  വിശദമാക്കാമോ?

ഉത്തരം കാണുക