ജീവശാസ്ത്രം

ഡോൾഫിൻ സസ്തനിയാണോ മീനാണോ ?

സസ്തനിയാണെങ്കിൽ ഡോൾഫിൻ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് എങ്ങനെയാണ് ?

ഉത്തരം കാണുക

ചീവീടിന് എത്ര കണ്ണുണ്ട്?

ചീവീടുകളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം

ഉത്തരം കാണുക

നീർക്കാക്കകൾ കൂടുതൽ മനുഷ്യ സാമിപ്യം ഉള്ള നഗരങ്ങളിൽ കൂടുകെട്ടുന്നത് എന്തുകൊണ്ടാണ് ? ഇവയെക്കുറിച്ച് കൂടുതലറിയാൻ താത്പര്യം

നീർപക്ഷികൾ കൂട്കെട്ടുന്നതും ചേക്കിരിക്കുന്നതും നല്ല തിരക്കുള്ള പട്ടങ്ങളുടെ റോഡരികിലുള്ള മരങ്ങളിലാണ്. എന്നാൽ ധാരാളം മരങ്ങളുള്ള സ്ഥലങ്ങളിലല്ല. എന്തുകൊണ്ട്

ഉത്തരം കാണുക