ജീവശാസ്ത്രം

ജീവനില്ലാത്ത തന്മാത്രകളിൽ നിന്നും ജീവനുണ്ടായതെങ്ങനെ ?

ആദിമ ഭൂമിയില്‍ ജീവനില്ലാത്ത വസ്‌തുക്കളില്‍ നിന്ന്‌ ജീവന്‍ രൂപപ്പെട്ടതെങ്ങനെ.. എന്തുകൊണ്ടാണ്‌ ഇന്ന്‌ എങ്ങനെ ഉണ്ടാകാത്തത് ?

ഉത്തരം കാണുക

എന്താണീ ലൂക്ക ?

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ മാസികയ്ക്ക് 'ലൂക്ക' എന്ന പേര് കൊടുത്തത് എന്തുകൊണ്ടാണ് ?

ഉത്തരം കാണുക

പെൻഗ്വിനുകൾക്ക് ഉത്തരധ്രുവത്തിൽ ജീവിക്കാനാകുമോ ?

പെൻഗ്വിൻ സാധാരണ ദക്ഷിണ ധ്രുവത്തിൽ ആണ് വസിക്കുന്നത്. അവയ്ക്ക് ഉത്തരധ്രുവത്തിൽ വസിക്കാനാകുമോ

ഉത്തരം കാണുക

പരിണാമസിദ്ധാന്തം ശാസ്ത്രലോകം പൂർണ്ണമായും അംഗീകരിച്ചിട്ടുണ്ടോ ?

പരിണാമം ഒരു സിദ്ധാന്തം മാത്രമല്ലേ, ശാസ്ത്രലോകം പൂർണ്ണമായും അത് അംഗീകരിച്ചിട്ടുണ്ടോ ?

ഉത്തരം കാണുക