ജീവശാസ്ത്രം

ഇപ്പോഴത്തെ കുരങ്ങന്മാരെന്താ മനുഷ്യരാവാത്തേ ?

മനുഷ്യന്‍ കുരങ്ങില്‍ നിന്ന്‌ ഉത്ഭവിച്ചതാണെങ്കില്‍ ഇപ്പോഴത്തെ കുരങ്ങനെന്താ മനുഷ്യനാവാത്തെ ?

ഉത്തരം കാണുക

കണ്ണുപോലെ സങ്കീർണ്ണമായ അവയവങ്ങൾ സ്വാഭാവികമായി രൂപപ്പെടുമോ ?

കണ്ണുപോലെ, ചെവി പോലെ വളരെ സങ്കീര്‍ണ്ണമായ ഭൗതികശാസ്‌ത്ര -രസതന്ത്ര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അവയവങ്ങള്‍ സ്വാഭാവികമായി എങ്ങനെ രൂപപ്പെട്ടു

ഉത്തരം കാണുക

എന്താണീ ലൂക്ക ?

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ മാസികയ്ക്ക് 'ലൂക്ക' എന്ന പേര് കൊടുത്തത് എന്തുകൊണ്ടാണ് ?

ഉത്തരം കാണുക

തേനീച്ചക്കൂട്ടിൽ ഒരു റാണി മാത്രമാണോ ഉള്ളത്? എന്തുകൊണ്ട്?

റാണിയൊഴികെ ബാക്കിയുള്ളവരുടെ ജോലികൾ എന്തൊക്കെ?

ഉത്തരം കാണുക

തിമിംഗലങ്ങളുടെ പരിണാമത്തെപ്പറ്റി പറയാമോ ?

തിമിംഗലങ്ങളുടെ പൂർവ്വികരെക്കുറിച്ച് വിശദമാക്കാമോ ?

ഉത്തരം കാണുക

പെൻഗ്വിനുകൾക്ക് ഉത്തരധ്രുവത്തിൽ ജീവിക്കാനാകുമോ ?

പെൻഗ്വിൻ സാധാരണ ദക്ഷിണ ധ്രുവത്തിൽ ആണ് വസിക്കുന്നത്. അവയ്ക്ക് ഉത്തരധ്രുവത്തിൽ വസിക്കാനാകുമോ

ഉത്തരം കാണുക