ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോഴാണോ ഗുരുത്വാകർഷണ ബലം കണ്ടു പിടിച്ചത് ?


newton

Category: ഫിസിക്സ്

Subject: Science

27-Oct-2020

552

ഉത്തരം

അല്ല. അത് ഒരു കഥ മാത്രമാണ്. ആപ്പിളിനെ ഭൂമിയിലേക്ക് വീഴിക്കുന്നതും ചന്ദ്രനെ ഭ്രമണപഥത്തിൽ നിലനിർത്തുന്നതും ഗുരുത്വാകർഷണമാണെന്നത് ന്യൂട്ടൻ ശ്രദ്ധിച്ചിരുന്നു. ഗ്രഹചലനങ്ങളെ സംബന്ധിച്ച കെപ്ലറുടെ നിയമങ്ങളും ഗലീലിയോയുടെ നിരീക്ഷണങ്ങളുമൊക്കെ ഗുരുത്വാകർഷണബലത്തിന്റെ സ്വഭാവം കണ്ടെത്താൻ ഐസക് ന്യൂട്ടനെ  സഹായിച്ചിട്ടുണ്ട്.

Share This Article
Print Friendly and PDF