ചോദ്യങ്ങൾ

സന്ധ്യാസമയത്ത് സൂര്യനെപോലെ ചന്ദ്രനും ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ചുവപ്പ് നിറം ഇല്ലാത്തത് എന്തുകൊണ്ടാണ് ?

സൂര്യനെ സന്ധ്യാസമയത്തും പ്രഭാതത്തിലും ചക്രവാളത്തിനടുത്തായിരിക്കുമ്പോൾ ചുവപ്പുനിറത്തിലായാണ് കാണുന്നത്. എന്നാൽ ചന്ദ്രനും ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഈ മാറ്റം അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ്?

ഉത്തരം കാണുക

പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും DNA വേർതിരിച്ചെടുക്കാൻ പറ്റുമോ?

അവ  നശിച്ചു  പോകില്ലേ? ഇതിനെ കുറിച്ച്  വിശദമാക്കാമോ?

ഉത്തരം കാണുക

ചന്ദ്രൻ ഭൂമിയിൽ നിന്നും അകലുന്നുണ്ടോ ?

അങ്ങെനെ ഞാൻ കേട്ടിട്ടുണ്ട് അത് ശരിയാണോ

ഉത്തരം കാണുക