ചോദ്യങ്ങൾ

'കഴുതബുദ്ധി' എന്ന് കളിയാക്കാറുണ്ടല്ലോ.. സത്യത്തിൽ കഴുതകൾ മണ്ടന്മാരാണോ ?

2024 സെപ്റ്റംബർ ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്. വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു

ഉത്തരം കാണുക

മനുഷ്യനും നിയാണ്ടർതാലും കണ്ടുമുട്ടിയിട്ടുണ്ടാകുമോ ?

മനുഷ്യനിൽ നിയാണ്ടർതാലിന്റെയോ മറ്റു മനുഷ്യസ്പീഷിസുകളുടെയോ ജീനുകൾ ഉണ്ടാകുമോ ?

ഉത്തരം കാണുക

ജീവപരിണാമത്തിലെ ഏറ്റവും സങ്കീർണതയുള്ള ജീവി മനുഷ്യനാണോ ?

ജീവപരിണാമം എന്നത്‌ പൂര്‍ണ്ണതയിലേക്കുള്ള പടികള്‍ ആണോ... മനുഷ്യന്‍ ആണോ ജീവപരിണാമത്തില്‍ ഏറ്റവും സങ്കീര്‍ണമായ ജീവി

ഉത്തരം കാണുക