ചോദ്യങ്ങൾ

പരിണാമത്തിന്റെ ഇടനിലഘട്ടങ്ങളിലുള്ള ജീവിവർഗ്ഗങ്ങൾ എവിടെ ?

ജീവശാസ്‌ത്രപരമായ പരിണാമം ശരിയാണെങ്കില്‍ എന്തുകൊണ്ടാണ്‌ ജീവിവര്‍ഗ്ഗങ്ങളെ അവയുടെ വികസനത്തിന്റെ ഇടനില ഘട്ടങ്ങളില്‍ കാണാത്തത്‌ ?

ഉത്തരം കാണുക

കേട്ട് മനസ്സിലാക്കുന്ന ഉപകരണമായ STETHOSCOPE ന് ആ പേര് വന്നതെങ്ങനെ?

സാധാരണ കണ്ട് മനസ്സിലാക്കുന്ന ഉപകരണങ്ങൾക്ക് scope എന്ന് അവസാനിക്കുന്ന വാക്കുകളാണ് ഉപയോഗിക്കുക. ഉദാഹരണം. microscope, telescope, oscilloscope...എന്നിങ്ങനെ. കേട്ട് മനസ്സിലാക്കുന്നവയ്ക്ക് phone എന്നവസാനിക്കുന്ന വാക്കുകളും. ഉദാഹരണം. microphone, telephone, megaphone..... എന്നിങ്ങനെ. എന്നാൽ കേട്ട് മനസ്സിലാക്കുന്ന ഉപകരണമായ STETHOSCOPE ന് ആ പേര് വന്നതെങ്ങനെ? - നജീം കെ. സുൽത്താൻ

ഉത്തരം കാണുക