ക്യാൻസറിനെ പ്രതിരോധിക്കാൻ മഞ്ഞൾ കഴിച്ചാൽ മതിയോ?
ദിവസേന അല്പാല്പം മഞ്ഞൾ സേവിച്ചാൽ കാൻസർ എന്ന ഗുരുതര രോഗത്തെ പോലും അകറ്റി നിർത്താമെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മഞ്ഞളും കാൻസറും തമ്മിൽ എന്താണ് ബന്ധം ?
ഉത്തരം കാണുകദിവസേന അല്പാല്പം മഞ്ഞൾ സേവിച്ചാൽ കാൻസർ എന്ന ഗുരുതര രോഗത്തെ പോലും അകറ്റി നിർത്താമെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മഞ്ഞളും കാൻസറും തമ്മിൽ എന്താണ് ബന്ധം ?
ഉത്തരം കാണുകഅനു ബി കരിങ്ങന്നൂർ (റിസർച്ച് ഫെലോ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ) ഉത്തരമെഴുതുന്നു
ഉത്തരം കാണുകമനഃശാസ്ത്രം ഒരു ശാസ്ത്ര ശാഖയാണോ? എന്തുകൊണ്ട്? മനസ്സ് എന്നത് ശാസ്ത്രീയമായി അംഗീകരിക്കുന്നുണ്ടോ? മനസ്സിന് മൂന്ന് തലങ്ങൾ ഉണ്ടെന്നും അത് ബോധം,ഉപബോധം, അബോധ മനസ്സുകളാണെന്ന് ഡോ.സിഗ്മണ്ട് ഫ്രോയിഡ് അവതരിപ്പിച്ച ഐസ് ബർഗ് സിദ്ധാന്തത്തിൽ ശാസ്ത്രീയമായി അംഗീകരിക്കാനാവുമോ ? മനഃശാസ്ത്രത്തിലെ ഏത് ഗ്രന്ഥത്തിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്? BSc/MSc,MPhil,PhD... മനഃശാസ്ത്ര പഠിക്കാൻ സാമൂഹ്യശാസ്ത്രങ്ങൾ പഠിച്ചാൽ മതി.ഇവർക്ക് മനുഷ്യ മനസ്സിനെ ചികിത്സിക്കാൻ അനുവാദവും നല്കുന്നു.ഇത് എങ്ങനെയാണ് ശാസ്ത്രീയമായ ഒരു രീതിയും നിലപാടുമാകുക.? -രചനഗ്രേസ്
ഉത്തരം കാണുകനല്ല ചൂടുള്ള കാലാവസ്ഥയിൽ ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. എന്നാൽ ആ സമയത്തൊരു ചെറിയ മഴ പെയ്താൽ ചൂട് കുറയുന്നതിനുപകരം കൂടുന്നതായി തോന്നിയിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?
ഉത്തരം കാണുകപഞ്ചഗവ്യവും ഗോമൂത്രവും വിശേഷപ്പെട്ട വസ്‌തുക്കളാണെന്ന പൊതുധാരണ നിലവിലുണ്ട്. അതിന്റെ ശാസ്ത്രവശങ്ങൾ പറയാമോ ?
ഉത്തരം കാണുക