ചോദ്യങ്ങൾ

ബിഗ് ബാങ്ങിന്റെ ശബ്ദം ഓംകാരം ആയിരുന്നോ.. ?

പ്രപഞ്ചം ഉണ്ടായത് പ്രണവമന്ത്രത്തോടെയായിരുന്നോ ? - 2023 ആഗസ്റ്റ് ലക്കം - ശാസ്ത്രകേരളത്തിലെ അതു ശരി തന്നെയോ എന്ന പംക്തിയിൽ വന്ന ചോദ്യത്തിന് പ്രൊഫ.കെ.പാപ്പൂട്ടി നൽകിയ മറുപടി

ഉത്തരം കാണുക

പൗർണ്ണമി, അമാവാസി നാളുകളിൽ പലരോഗങ്ങളും മൂർഛിക്കാറുണ്ടല്ലോ. ചന്ദ്രന് ഇത്തരം സ്വാധീനങ്ങൾ ഉണ്ടാകാമെങ്കിൽ മറ്റു ഗ്രഹങ്ങൾക്കും ഉണ്ടായിക്കൂടേ?

പൗർണ്ണമി, അമാവാസി നാളുകളിൽ ആസ്ത്‌മ, മനോരോഗം മുതലായവ മൂർഛിക്കുകയും പശുക്കളും മറ്റും ഇണചേരാൻ താല്പര്യം കാട്ടുകയും ചെയ്യാറുണ്ടല്ലോ. ചന്ദ്രന് ഇത്തരം സ്വാധീനങ്ങൾ ഉണ്ടാകാമെങ്കിൽ മറ്റു ഗ്രഹങ്ങൾക്കും ഉണ്ടായിക്കൂടേ?

ഉത്തരം കാണുക