ചോദ്യങ്ങൾ

ഓസോൺപാളിയിലെ വിള്ളൽ അന്റാർട്ടിക്കക്ക് മുകളിൽ വന്നതെങ്ങനെ ?

ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാവാൻ ഒരു പ്രധാന കാരണം ഹാലോൺസ് ആണെന്ന് പറയപ്പെടുന്നുണ്ടല്ലോ.  വിള്ളൽ ഉള്ളത് അന്റാർട്ടിക്കയ്ക്ക് മുകളിലും. ഈ വാതകങ്ങൾ കൂടുതലായി ഇവിടെ വരാൻ കാരണമെന്ത് ?

ഉത്തരം കാണുക

ജ്യോതിഷം ഒരു പാഠ്യവിഷയമായാൽ എന്താ കുഴപ്പം ? 'വേണ്ടവർ പഠിച്ചോട്ടെ' എന്നുവെച്ചാൽ പോരേ, എന്തിന് എതിർക്കുന്നു?

ജ്യോതിഷം ഒരു പാഠ്യവിഷയമാക്കാനും സർവ്വകലാശാലകളിൽ 'ജ്യോതിർവിഗ്യാൻ' എന്ന പേരിൽ ഡിപ്പാർട്ട്മെന്റുകൾ തുടങ്ങാനും യു.ജി.സി. സർക്കുലർ അയച്ചിട്ടുണ്ടല്ലോ. അതിനെ ചിലർ എതിർക്കുകയും ചെയ്യുന്നു. 'വേണ്ടവർ പഠിച്ചോട്ടെ' എന്നുവെച്ചാൽ പോരേ, എന്തിന് എതിർക്കുന്നു?

ഉത്തരം കാണുക