Category: ആരോഗ്യം, മനുഷ്യശരീരം
Subject: Science
13-Sep-2020
845
അല്ല. ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ അനുസരിച്ച് മൊബൈൽ ഫോണുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അധികവായനയ്ക്ക് ലൂക്ക ലേഖനം മൊബൈൽ ഫോണും ടവറുകളും അപകടകാരികളോ ? ലേഖനം വായിക്കാം
ചോദ്യങ്ങൾ ചോദിക്കൂ