നമുക്ക് നെപ്ട്യൂൺ ഗ്രഹത്തിൽ പോകാൻ സാധിക്കുമോ?


-- സാധിക ds


Answer

സമീപ ഭാവിയിലൊന്നും അതു സാദ്ധ്യമാകില്ല. അവിടേക്കുള്ള ദൂരം തന്നെ പ്രശ്നം. ഭൂമിയും നെപ്ട്യൂണും ഏറ്റവും അടുത്തുവരുമ്പോൾ പോലും അവ തമ്മിലുള്ള ദൂരം 430 കോടി കിലോമീറ്റർ വരും. ഇതു ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 10,000 ഇരട്ടിയിലേറെയാണ്. അതിനാൽ പല വർഷം യാത്ര ചെയ്താലേ അവിടെ എത്താൻ കഴിയൂ.ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക