ഫിസിക്സ്

മേൽക്കൂരയിലെ സുഷിരത്തിലൂടെ വരുന്ന വെയിൽ വീടിനകത്ത് എപ്പോഴും വൃത്താകൃതിയിൽ ആകുന്നത് എന്തുകൊണ്ടാണ് ?

വീടിന്റെ മേൽക്കൂരയിൽ ഏതാകൃതിയിലുള്ള സുഷിരമുണ്ടെങ്കിലും അതിലൂടെ വരുന്ന വെയിൽ എപ്പോഴും നിലത്ത് വൃത്തമോ ദീർഘവൃത്തമോ മാത്രം വരക്കുന്നതെന്തുകൊണ്ട് ?

ഉത്തരം കാണുക

കപ്പൽ കടലിൽ മുങ്ങാത്തത് എന്തുകൊണ്ട്?

ഇരുമ്പ് വെള്ളത്തിൽ മുങ്ങും കപ്പലിലും വലിയ ഇരുമ്പുകൾ ഉണ്ടല്ലോ

ഉത്തരം കാണുക