ഫിസിക്സ്

ടാപ്പ് അല്പം തുറക്കുമ്പോൾ വെള്ളം തുള്ളി തുള്ളിയായും കൂടുതൽ തുറക്കുമ്പോൾ തുടർച്ചയായും വരുന്നത് എന്തുകൊണ്ട്?

2024 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്. പ്രശാന്ത് ജയപ്രകാശ് ഉത്തരം നൽകുന്നു.

ഉത്തരം കാണുക

എന്തുകൊണ്ടാണ് സൂര്യനുചുറ്റും ചിലപ്പോൾ പ്രകാശവലയങ്ങൾ കാണുന്നത്?

ഈ പ്രതിഭാസത്തിനു പിന്നിലെ ശാസ്ത്രം വിശദീകരിക്കാമോ ?

ഉത്തരം കാണുക

നിറമുള്ള ചില്ലുകഷ്ണങ്ങൾ പൊടിച്ചാൽ വെളുത്ത നിറമായി മാറുന്നത് എന്തുകൊണ്ട് ?

എം. ജിജിത്ത് (ഗവേഷക വിദ്യാർത്ഥി, ഐ.ഐ.ടി. ചെന്നൈ) ഉത്തരം നൽകുന്നു

ഉത്തരം കാണുക

ദൃശ്യപ്രകാശത്തിൽ ഏഴിലേറെ നിറങ്ങളില്ലേ ?

എന്നിട്ടും ഏഴുനിറമാണെന്നാണല്ലോ പൊതുവേ പറയാറ് ?

ഉത്തരം കാണുക