Ask
About
Categories
Why
FAQ
Questions
ഫിസിക്സ്
ഭൂമിയുടെ കറക്കം നമുക്കനുഭവപ്പെടാത്തതെന്തുകൊണ്ട് ?
ഫർസാന കെ.ടി.
ഉത്തരം കാണുക
ഭൂമിയിൽ ന്യൂക്ലിയാർ ഫ്യൂഷൻ നടത്തി നോക്കിയാൽ?
ഉത്തരം കാണുക
മഴവില്ല് അർധ വൃത്തമാണോ പൂർണ വൃത്തമാണോ?
ഉത്തരം കാണുക
ഒരു കാന്തം എടുക്കുന്നു ആ കാന്തത്തെ രണ്ട് കഷണങ്ങൾ ആയി മുറിക്കുന്നു. മുറിക്കുമ്പോൾ നാടുവായി മുറിക്കണം. അപ്പോൾ അത് ഒട്ടുമോ?
ഉത്തരം കാണുക
ഭൂമിയുടെ പരിക്രമണ കാലാവധി 365.26 ദിവസമായി നാം കണക്കാക്കി. ഇത് എല്ലായ്പോഴും ഇങ്ങനെയല്ലല്ലോ?
ഉത്തരം കാണുക
തീയിൽ വെള്ളം ഒഴിക്കുമ്പോൾ അത് അണയുന്നത് എന്തുകൊണ്ടാണ് ?
ഉത്തരം കാണുക
ശംഖ് കാതിൽ വയ്ക്കുമ്പോൾ കടലിന്റെ ആരവം കേൾക്കുന്നത് എന്തുകൊണ്ടാണ് ?
അനീഷ് ഗോപി
ഉത്തരം കാണുക
അന്തരീക്ഷത്തിലെ ഇലക്ട്രോണുകളെ ഒരു പോയിന്റിലേക്ക് കേന്ദ്രീകരിച്ച് വൈദ്യുതി ഉണ്ടാക്കാൻ കഴിയുമോ?
ഉത്തരം കാണുക
നീളം കുറഞ്ഞ ലീഫ് ഉള്ള ഫാനിന്റെ കാറ്റിന്റെ വേഗത കൂടാൻ കാരണം എന്ത്?
ഉത്തരം കാണുക
1
2
3
4
5
Next
Last