വീടിനടുത്ത് മൊബൈൽ ടവർ ഉണ്ടാകുന്നത് അപകടമാണോ?


ഉത്തരം

അങ്ങനെ പേടിക്കാൻ  ശാസ്ത്രീയമായ കാരണം ഒന്നും കാണുന്നില്ല. അവിടെ നിന്നു വരുന്ന മൈക്രോവേവ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന തരത്തിൽ ചില വാർത്തകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അവയൊന്നുംതന്നെ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. നിബന്ധനകൾ പാലിച്ചു കൊണ്ടാണ് മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതെങ്കിൽ സുരക്ഷിതമാണ്.


ഉത്തരത്തിന്റെ വിശദാശങ്ങൾക്ക് മൊബൈൽ ഫോണും ടവറുകളും അപകടകാരികളോ ? - എന്ന പേരിൽ ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

Share This Article
Print Friendly and PDF