ചോദ്യങ്ങൾ

ആയിരത്തിലേറെ വർഷമായി ജ്യോതിഷം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. അതുമുഴുവൻ തട്ടിപ്പാണെങ്കിൽ ആളുകളതുപണ്ടേ തിരിച്ചറിയേണ്ടതല്ലേ?

പക്ഷെ ജ്യോതിഷ വിശ്വാസം നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണല്ലോ. പ്രവചനങ്ങൾ കുറെയൊക്കെ ശരിയാകുന്നതുകൊണ്ടല്ലേ അത്?

ഉത്തരം കാണുക

ചിരട്ട ചീറ്റിക്കൊണ്ട് കത്താൻ കാരണമെന്താണ്?

ചിരട്ട കത്തുമ്പോൾ എന്തോ വാതകം ചീറ്റുന്നത് പോലെയും, ചീറ്റുന്ന വാതകം കത്തുന്നത് പോലെയുമാണ് അനുഭവപ്പെടുന്നത്. ഇത്രയധികം വാതകം ചിരട്ടയിൽ സംഭരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്? രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്നതാണോ?

ഉത്തരം കാണുക

ഞായറാഴ്ച്ച പൊതു അവധിയായത് എങ്ങനെ ?

എപ്പോള്‍ മുതലാണ് വർഷം, മാസം, ആഴ്ചകള്‍ അടിസ്ഥാനമാക്കി ജീവിതം ചിട്ടപ്പെടുത്താന്‍ ആരംഭിച്ചത്? ഞായറാഴ്ച്ച പുണ്യദിനമാണോ ?

ഉത്തരം കാണുക

എന്തുകൊണ്ട് ആനകൾക്ക് കാൻസർ വരുന്നില്ല?

മനുഷ്യരോളം കാലം ജീവിച്ചിരിക്കാൻ സാധ്യതയുള്ള എന്നാൽ മനുഷ്യരേക്കാൾ എത്രയോകൂടുതൽ വലിപ്പമുള്ള ആനകൾക്ക് എന്ത് കൊണ്ടാണ് കാൻസർ വരാത്തത്

ഉത്തരം കാണുക

ജെറ്റ് വിമാനങ്ങളുടെ പിന്നിൽ രൂപംകൊള്ളുന്ന നീണ്ട വെളുത്തവരകൾ എന്താണ് ?

ജെറ്റ് വിമാനങ്ങൾ പോകുമ്പോൾ പിന്നിൽ രൂപംകൊള്ളുന്ന നീണ്ട വെളുത്തവരകൾ എന്താണ് ? ഇത് ജെറ്റ് വിമാനം പുറത്തുവിടുന്ന പുകയാണോ ?

ഉത്തരം കാണുക