കണ്ണിലെ കൃഷ്ണമണിക്ക് പല നിറങ്ങൾ വരുന്നതെങ്ങനെയാണ് ?

എന്റെ കണ്ണിന്റെ നിറം കറുപ്പും കൂട്ടുകാരിയുടേത് ബ്രൗണുമാണ്-- Brinda R


Answer

മെലാനിൻ എന്ന  വർണവസ്തു (pigment) ആണ് കൃഷ്ണമണിക്ക് നിറം നൽകുന്നത്.  നമ്മുടെ തൊലിക്ക് നിറം നൽകുന്നതും മെലാനിൻ തന്നെ. ഇതിന്റെ ഏറ്റക്കുറച്ചിലുകളാണ് വിവിധ നിറങ്ങൾക്കു കാരണം. മെലാനിന്റെ അളവ് കുറവെങ്കിൽ പച്ച നിറം. അതു കൂടുമ്പോൾ നീല, ബ്രൗൺ, കറുപ്പ് എന്നീ നിറങ്ങളിലും കൃഷ്ണ പടലം കാണപ്പെടും. ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക