ചോദ്യങ്ങൾ

ഞായറാഴ്ച്ച പൊതു അവധിയായത് എങ്ങനെ ?

എപ്പോള്‍ മുതലാണ് വർഷം, മാസം, ആഴ്ചകള്‍ അടിസ്ഥാനമാക്കി ജീവിതം ചിട്ടപ്പെടുത്താന്‍ ആരംഭിച്ചത്? ഞായറാഴ്ച്ച പുണ്യദിനമാണോ ?

ഉത്തരം കാണുക

പല്ലിക്ക് എങ്ങനെയാണ് സ്വന്തം വാൽ മുറിക്കാൻ കഴിയുന്നത് ?

ഇന്ന് പഠിച്ചുകൊണ്ടിരുന്നപ്പോൾ വാല് മുറിഞ്ഞ ഒരു പല്ലി വന്നു. യുറീക്കേ, എനിക്കൊരു സംശയം, പല്ലിക്ക് എങ്ങനെയാണ് സ്വയം വാല് മുറിക്കാൻ കഴിയുക? - ശിവദേവ് ചോദിക്കുന്നു...

ഉത്തരം കാണുക

ഒരു വൃത്തത്തിന്റെ ഡിഗ്രി അളവ് 360 ആയത് എന്തുകൊണ്ടാണ്?

10, 100, 1000 എന്നിങ്ങനെയുള്ള, 10 ആധാരമായ സംഖ്യയ്ക്ക് പകരം ഒരു വൃത്തത്തിന്റെ ഡിഗ്രി അളവ് 360 ആയത് എന്തുകൊണ്ടാണ്?

ഉത്തരം കാണുക

എന്തുകൊണ്ട് ആനകൾക്ക് കാൻസർ വരുന്നില്ല?

മനുഷ്യരോളം കാലം ജീവിച്ചിരിക്കാൻ സാധ്യതയുള്ള എന്നാൽ മനുഷ്യരേക്കാൾ എത്രയോകൂടുതൽ വലിപ്പമുള്ള ആനകൾക്ക് എന്ത് കൊണ്ടാണ് കാൻസർ വരാത്തത്

ഉത്തരം കാണുക