വയസ്സാകുമ്പോൾ സൂര്യന് എന്തു സംഭവിക്കും?
ഉത്തരം കാണുക
ഭൂമിയോട് പണ്ടൊരു ഗോളം വന്നിടിക്കുകയും അപ്പോൾ തെറിച്ച് പോയ ഭാഗങ്ങൾ ചേർന്ന് ചന്ദ്രനും മറ്റൊരു ചെറുഗോളവുമുണ്ടായെന്നും പിന്നീടാചെറുഗോളം ചന്ദ്രന്റെ മറുഭാഗത്ത് വന്നിടിച്ച് ചന്ദ്രന്റെ തന്നെ ഭാഗമായെന്നും വായിക്കാൻ ഇടയായി. ഇതു സത്യമാണോ?
ഉത്തരം കാണുകകാര്ത്തികവിളക്ക് തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം പ്രധാനപ്പെട്ട ആചാരമാണ്. ഈ സമയത്തിന് ജ്യോതിശാസ്ത്രപരമായ വല്ല സവിശേഷതയുണ്ടോ?
ഉത്തരം കാണുകശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ മാസികയ്ക്ക് 'ലൂക്ക' എന്ന പേര് കൊടുത്തത് എന്തുകൊണ്ടാണ് ?
ഉത്തരം കാണുക