ടാപ്പ് അല്പം തുറക്കുമ്പോൾ വെള്ളം തുള്ളി തുള്ളിയായും കൂടുതൽ തുറക്കുമ്പോൾ തുടർച്ചയായും വരുന്നത് എന്തുകൊണ്ട്?
2024 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്. പ്രശാന്ത് ജയപ്രകാശ് ഉത്തരം നൽകുന്നു.
ഉത്തരം കാണുക2024 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്. പ്രശാന്ത് ജയപ്രകാശ് ഉത്തരം നൽകുന്നു.
ഉത്തരം കാണുകജ്യോതിഷം ഒരു പാഠ്യവിഷയമാക്കാനും സർവ്വകലാശാലകളിൽ 'ജ്യോതിർവിഗ്യാൻ' എന്ന പേരിൽ ഡിപ്പാർട്ട്മെന്റുകൾ തുടങ്ങാനും യു.ജി.സി. സർക്കുലർ അയച്ചിട്ടുണ്ടല്ലോ. അതിനെ ചിലർ എതിർക്കുകയും ചെയ്യുന്നു. 'വേണ്ടവർ പഠിച്ചോട്ടെ' എന്നുവെച്ചാൽ പോരേ, എന്തിന് എതിർക്കുന്നു?
ഉത്തരം കാണുകഎം. ജിജിത്ത് (ഗവേഷക വിദ്യാർത്ഥി, ഐ.ഐ.ടി. ചെന്നൈ) ഉത്തരം നൽകുന്നു
ഉത്തരം കാണുക