ഒരു കാന്തം എടുക്കുന്നു ആ കാന്തത്തെ രണ്ട് കഷണങ്ങൾ ആയി മുറിക്കുന്നു. മുറിക്കുമ്പോൾ നാടുവായി മുറിക്കണം. അപ്പോൾ അത് ഒട്ടുമോ?


magnet

Category: ഫിസിക്സ്

Subject: Science

02-Oct-2020

764

ഉത്തരം

ഒരു സാധാരണ ദീർഘചതുര കാന്തമാണെങ്കിൽ (bar magnet) നടുവെ മുറിച്ച് തിരികെ യോജിപ്പിച്ചാൽ പരസ്പരം ചേർന്നിരിക്കും. എന്നാൽ എല്ലാത്തരം കാന്തങ്ങളിലും ഇതു ശരിയാകണമെന്നില്ല. ഉദാഹരണമായി കുതിരലാടത്തിന്റെ ആകൃതിയിലുള്ള കാന്തത്തിന്റെ (horseshoe magnet) കാര്യത്തിൽ ഇതു ശരിയാവില്ല.

Share This Article
Print Friendly and PDF