ഇടിയപ്പം ഉണ്ടാക്കാൻ അരിപൊടി കുഴക്കുമ്പോൾ ചൂടുവെള്ളം ഒഴിക്കുന്നത് എന്തിനാണ്?
പച്ചവെള്ളം ഒഴിച്ചാൽ റെഡി ആവുന്ന അരിപൊടി എങ്ങനെ ആണ് ഉണ്ടാക്കുന്നത്?
ഉത്തരം കാണുകപച്ചവെള്ളം ഒഴിച്ചാൽ റെഡി ആവുന്ന അരിപൊടി എങ്ങനെ ആണ് ഉണ്ടാക്കുന്നത്?
ഉത്തരം കാണുകഉദാഹരണത്തിന് - സീറോ കലോറി മധുരപലഹാരം, സീറോ കോക്ക്, ഡയറ്റ് പെപ്സി തുടങ്ങിയവ. അവ യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കും?
ഉത്തരം കാണുകചിരട്ട കത്തുമ്പോൾ എന്തോ വാതകം ചീറ്റുന്നത് പോലെയും, ചീറ്റുന്ന വാതകം കത്തുന്നത് പോലെയുമാണ് അനുഭവപ്പെടുന്നത്. ഇത്രയധികം വാതകം ചിരട്ടയിൽ സംഭരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്? രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്നതാണോ?
ഉത്തരം കാണുകഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാവാൻ ഒരു പ്രധാന കാരണം ഹാലോൺസ് ആണെന്ന് പറയപ്പെടുന്നുണ്ടല്ലോ. വിള്ളൽ ഉള്ളത് അന്റാർട്ടിക്കയ്ക്ക് മുകളിലും. ഈ വാതകങ്ങൾ കൂടുതലായി ഇവിടെ വരാൻ കാരണമെന്ത് ?
ഉത്തരം കാണുക