ശനിക്ക് മാത്രം വലയങ്ങൾ ഉണ്ടായത് എങ്ങനെ?
ഉത്തരം കാണുക
നീർപക്ഷികൾ കൂട്കെട്ടുന്നതും ചേക്കിരിക്കുന്നതും നല്ല തിരക്കുള്ള പട്ടങ്ങളുടെ റോഡരികിലുള്ള മരങ്ങളിലാണ്. എന്നാൽ ധാരാളം മരങ്ങളുള്ള സ്ഥലങ്ങളിലല്ല. എന്തുകൊണ്ട്
ഉത്തരം കാണുക2024 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്. പ്രശാന്ത് ജയപ്രകാശ് ഉത്തരം നൽകുന്നു.
ഉത്തരം കാണുക