ജൂതർക്ക് മറ്റു ജനതയെ വച്ച് ക്രോമസോമിലെ എണ്ണത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ കാരണം എന്താണ്?
-
ഉത്തരം കാണുകഭൂമിയോട് പണ്ടൊരു ഗോളം വന്നിടിക്കുകയും അപ്പോൾ തെറിച്ച് പോയ ഭാഗങ്ങൾ ചേർന്ന് ചന്ദ്രനും മറ്റൊരു ചെറുഗോളവുമുണ്ടായെന്നും പിന്നീടാചെറുഗോളം ചന്ദ്രന്റെ മറുഭാഗത്ത് വന്നിടിച്ച് ചന്ദ്രന്റെ തന്നെ ഭാഗമായെന്നും വായിക്കാൻ ഇടയായി. ഇതു സത്യമാണോ?
ഉത്തരം കാണുകകാര്ത്തികവിളക്ക് തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം പ്രധാനപ്പെട്ട ആചാരമാണ്. ഈ സമയത്തിന് ജ്യോതിശാസ്ത്രപരമായ വല്ല സവിശേഷതയുണ്ടോ?
ഉത്തരം കാണുകറാണിയൊഴികെ ബാക്കിയുള്ളവരുടെ ജോലികൾ എന്തൊക്കെ?
ഉത്തരം കാണുകമനുഷ്യരെ കൗക്കസോയിഡ്, മോംഗളോയിഡ്, നീഗ്രോയിഡ് എന്നൊക്കെ വംശങ്ങളായി തിരിക്കാം എന്നാണ് സ്ക്കൂളില്‍ സോഷ്യല്‍ സയന്‍സിന്റെ ഭാഗമായി പഠിച്ചത്. പക്ഷേ, പിന്നീട് വായിച്ചപ്പോള്‍ ഇത്തരം തരം തിരിവുകള്‍ ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത വംശീയതയില്‍ മാത്രം ഊന്നിയവ ആണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇവയില്‍ ഏതാണ് ശരി? അതോ ഇവ രണ്ടിലും ശരിയുണ്ടോ?
ഉത്തരം കാണുകനമ്മുടെ കണ്മുന്നിൽ കാണാവുന്ന ഉദാഹരണങ്ങൾ...
ഉത്തരം കാണുക