RO വെള്ളം തിളപ്പിച്ചാൽ അതിന്റെ ധാതുക്കൾ നഷ്ടപ്പെടുമോ ? നമുക്ക് തിളപ്പിച്ച RO വെള്ളം കുടിക്കാമോ?
ഉത്തരം കാണുക
പഞ്ചസാര brown നിറമാകുമ്പോൾ എന്തുകൊണ്ടാണ് അതിന്റെ രുചി(ചവർപ്പ് രുചി)ആകുന്നത്?
ഉത്തരം കാണുകമൂത്ര ചികിത്സ- ഫലപ്രദമാണോ ?, പുരാതന കാലം മുതൽക്ക് വിവിധ ചികിത്സക്കായ് മൂത്രം ഉപയോഗിക്കാറില്ലേ?, മൂത്രത്തിൽ പുതിയ പുതിയ തൻമാത്രകളും ഘടകങ്ങളും കണ്ടുപിടിക്കുന്നുണ്ടല്ലോ, അവ വൈദ്യശാസ്ത്രത്തിൽ പുതിയ പാത തുറക്കുന്നതല്ലേ?, ഈയടുത്ത് മനുഷ്യ മലം ചികിത്സയുമായ് ബന്ധപ്പെട്ട് ഉപയോഗിക്കാമെന്ന റിപ്പോർട്ട് വായിച്ചല്ലോ?
ഉത്തരം കാണുക