അഞ്ജനക്കല്ല് എന്നത് ഏതു രാസപദർത്ഥം ആണ്. ഇതുപയോഗിച്ചുണ്ടാക്കുന്ന കണ്മഷി അപകടകരം ആണോ?
ഉത്തരം കാണുക
നീർപക്ഷികൾ കൂട്കെട്ടുന്നതും ചേക്കിരിക്കുന്നതും നല്ല തിരക്കുള്ള പട്ടങ്ങളുടെ റോഡരികിലുള്ള മരങ്ങളിലാണ്. എന്നാൽ ധാരാളം മരങ്ങളുള്ള സ്ഥലങ്ങളിലല്ല. എന്തുകൊണ്ട്
ഉത്തരം കാണുക