കണികാപരീക്ഷണം നടക്കുന്ന യൂറോപ്പിലെ പരീക്ഷണശാലയ്ക്കക്കു മുന്നിൽ നടരാജ വിഗ്രഹം വെച്ചതിൽ നിന്നും ശാസ്ത്രസമൂഹം നമുക്കെന്ത് സന്ദേശമാണ് നൽകുന്നത്?
ഉത്തരം കാണുക
2024 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്. പ്രശാന്ത് ജയപ്രകാശ് ഉത്തരം നൽകുന്നു.
ഉത്തരം കാണുകനീർപക്ഷികൾ കൂട്കെട്ടുന്നതും ചേക്കിരിക്കുന്നതും നല്ല തിരക്കുള്ള പട്ടങ്ങളുടെ റോഡരികിലുള്ള മരങ്ങളിലാണ്. എന്നാൽ ധാരാളം മരങ്ങളുള്ള സ്ഥലങ്ങളിലല്ല. എന്തുകൊണ്ട്
ഉത്തരം കാണുകഈ പ്രതിഭാസത്തിനു പിന്നിലെ ശാസ്ത്രം വിശദീകരിക്കാമോ ?
ഉത്തരം കാണുക