ചേമ്പ്, ചേന തുടങ്ങിയ സസ്യങ്ങളുടെ ഇലകൾ ജാലിക സിരാവിന്യാസമാണ് കാണുന്നത് എങ്കിലും അവയുടെ വേര് നാരുവേര് ഗണത്തിലാണോ പെടുന്നത് ? എന്തുകൊണ്ട് ?
ഉത്തരം കാണുക
വിമാനങ്ങൾക്ക് ഇടിമിന്നൽ ഏൽക്കുമോ? എങ്ങനെയാണ് യാത്രക്കാരും വിമാനവും സുരക്ഷിതമായിരിക്കുന്നത്? വിമാനയാത്രയിൽ ഏതുഘട്ടത്തിലായിരിക്കും ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്?
ഉത്തരം കാണുകചിരട്ട കത്തുമ്പോൾ എന്തോ വാതകം ചീറ്റുന്നത് പോലെയും, ചീറ്റുന്ന വാതകം കത്തുന്നത് പോലെയുമാണ് അനുഭവപ്പെടുന്നത്. ഇത്രയധികം വാതകം ചിരട്ടയിൽ സംഭരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്? രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്നതാണോ?
ഉത്തരം കാണുകഎന്റെ കണ്ണിന്റെ നിറം കറുപ്പും കൂട്ടുകാരിയുടേത് ബ്രൗണുമാണ്
ഉത്തരം കാണുകചുവപ്പുനിറം കണ്ടിട്ട് തന്നെയാണോ കാള വിരളുന്നത് ?
ഉത്തരം കാണുക