Science

പല്ലിക്ക് എങ്ങനെയാണ് സ്വന്തം വാൽ മുറിക്കാൻ കഴിയുന്നത് ?

ഇന്ന് പഠിച്ചുകൊണ്ടിരുന്നപ്പോൾ വാല് മുറിഞ്ഞ ഒരു പല്ലി വന്നു. യുറീക്കേ, എനിക്കൊരു സംശയം, പല്ലിക്ക് എങ്ങനെയാണ് സ്വയം വാല് മുറിക്കാൻ കഴിയുക? - ശിവദേവ് ചോദിക്കുന്നു...

ഉത്തരം കാണുക

റഫ്രിജറേറ്റർ തുറന്നുവെച്ചാൽ എയർക്കണ്ടീഷണർ ആകുമോ ?

എന്തിനാണ് AC വാങ്ങുന്നത്. റഫ്രിജറേറ്റർ തുറന്നുവെച്ചാൽ പോരെ ?

ഉത്തരം കാണുക